Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പര: ഇന്ത്യന്‍ ടീമിന് മറ്റൊരു സന്തോഷ വാര്‍ത്ത

ശ്രീലങ്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പര: ഇന്ത്യന്‍ ടീമിന് മറ്റൊരു സന്തോഷ വാര്‍ത്ത

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (14:00 IST)
രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ ശ്രീലങ്കൻ പേസ് ബോളര്‍ ലസിത് മലിംഗ ട്വന്‍റി-20 പരമ്പരയ്‌ക്കായി ഇന്ത്യയിലേക്കില്ല. വ്യക്തിപരമായ തിരക്കുകള്‍ ഉള്ളതിനാല്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയായിരുന്നു.

പരിചയ സന്പന്നരായ ഉപുൽ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ ടീമില്‍ ഉണ്ടെങ്കിലും ട്വന്‍റി-20 മത്സരങ്ങളില്‍ ബാറ്റ്‌സ്‌മാന്മാരെ സമ്മര്‍ദ്ദത്തിലാക്കി വിക്കറ്റുകള്‍ നേടാന്‍ പ്രാപ്തനായ മലിംഗയുടെ അഭാവം ലങ്കയെ ബാധിക്കും. അതേസമയം, അദ്ദേഹം വിശ്രമം ചോദിച്ചു വാങ്ങാനുള്ള കാരണം വ്യക്തമല്ല.

കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും മലിംഗ പിന്മാറിയിരുന്നു. ഒക്ടോബറിൽ പാകിസ്ഥാനെതിരെ ട്വന്‍റി-20 കളിച്ച ആറ് പേർ മാത്രമാണ് ഇന്ത്യക്കെതിരായ ട്വന്‍റി-20യിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 20-നാണ് ട്വന്‍റി-20 പരമ്പര ആരംഭിക്കുന്നത്. കട്ടക്ക്, ഇൻഡോർ, മുംബൈ എന്നിവടങ്ങളിലാണ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Kagiso Rabada: റബാദയ്ക്ക് സസ്‌പെന്‍ഷന്‍; നിരോധിത ഉത്പന്നം ഉപയോഗിച്ചത് തിരിച്ചടിയായി

Royal Challengers Bengaluru: പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; വിറപ്പിച്ച് ആയുഷ് മാത്രേ

തുടര്‍ തോല്‍വികള്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മാലിദ്വീപിലേക്ക് ഉല്ലാസയാത്ര; തിരിച്ചെത്തിയ ടീം വീണ്ടും 'പൊട്ടി', കാവ്യയുടെ പണവും !

വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ഇത്ര പണമൊന്നും ചെലവാക്കരുതായിരുന്നു; വിമര്‍ശിച്ച് ചെന്നൈ മുന്‍ താരം

Glenn Maxwell: മാക്‌സ്വെല്‍ പുറത്ത്; ആര് വരും പഞ്ചാബില്‍?

അടുത്ത ലേഖനം
Show comments