Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ കളിക്കാരെ അഫ്ഗാനിലേക്ക് ക്ഷണിച്ച് താലിബാൻ

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (19:21 IST)
ഇന്ത്യൻ സൂപ്പർ താരങ്ങളെ അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ കളിക്കാൻ ക്ഷണിച്ച് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ സർക്കാർ. അഫ്ഗാനും ഇന്ത്യയ്ക്കുമിടയിലുള്ള ക്രിക്കറ്റ് ബന്ധത്തെ ആദരവോടെയാണ് രാജ്യം നോക്കികാണുന്നതെന്ന് താലിബാൻ നേതാവും ഉപപ്രധാനമന്ത്രിയുമായ സിറാജുദീൻ ഹഖാനി അറിയിച്ചു.
 
അഫ്ഗാനിൽ ഇപ്പോൾ കാര്യങ്ങൾ മികച്ചതായതിനാൽ ആളുകൾ സ്പോർട്സ് കളിക്കണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നത്. അഫ്ഗാനിലെ യുവാക്കൾക്ക് ഏറെ പ്രിയമുള്ള കായിക വിനോദമാണ് ക്രിക്കറ്റെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താലിബാൻ ക്ഷണത്തെ പറ്റി ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാബൂൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചാവേർ സ്ഫോടനം നടന്നിരുന്നു.
 
നിലവിൽ ഐപിഎല്ലിൽ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ അഫ്ഗാൻ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ലിമിറ്റഡ് ഓവറിൽ മികച്ച പ്രകടനമാണ് പരിമിതികൾക്കിടയിലും അഫ്ഗാൻ സംഘം കാഴ്ചവെയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments