Webdunia - Bharat's app for daily news and videos

Install App

Tamim iqbal:തമീം ഇഖ്ബാൽ രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Webdunia
ഞായര്‍, 17 ജൂലൈ 2022 (15:20 IST)
ബംഗ്ലദേശ് ഏകദിന നായകൻ തമീം ഇഖ്ബാൽ രാജ്യാന്തര ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വിൻഡീസിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതിന് പിന്നാലെയാണ് തമീമിൻ്റെ  പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി കണക്കാക്കുക. എല്ലാവർക്കും നന്ദി. തമീം ഫേസ്ബുക്കിൽ കുറിച്ചു.
 
ബംഗ്ലാദേശിനായി 78 രാജ്യാന്തര ടി20 മത്സരങ്ങളാണ് 33കാരനായ തമീം ഇഖ്ബാൽ കളിച്ചിട്ടുള്ളത്. 24.08 ശരാശരിയിൽ 1758 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 7 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 103 റൺസാണ് ഉയർന്ന സ്കോർ. 2007ൽ കെനിയക്കെതിരെയായിരുന്നു രാജ്യാന്തര ടി20യിൽ തമീമിൻ്റെ അരങ്ങേറ്റം. കഴിഞ്ഞ വർഷം  സിംബാബ്‌വേക്കെതിരെ അവസാന ടി20 മത്സരം കളിച്ചു. രാജ്യാന്തര റ്റി20യിൽ സെഞ്ചുറി നേടിയ ഏക ബംഗ്ലാദേശ് ബാറ്ററും ടി20 ഫോർമാറ്റിലെ ബംഗ്ലാദേശിൻ്റെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനുമാണ് തമീം ഇഖ്ബാൽ..
 
ടെസ്റ്റിൽ 69 മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറികളും ഒരു ഇരട്ടസെഞ്ചുറിയുമടക്കം 5082 റൺസ് തമീമിൻ്റെ പേരിലുണ്ട്. 228 ഏകദിനങ്ങളിൽ നിന്ന് 14 ശതകങ്ങളോടെ 7943 റൺസും തമീം ഇഖ്ബാൽ സ്വന്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs South Africa, WTC Final 2025: ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്, ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു; സ്‌കോര്‍ തത്സമയം

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

അടുത്ത ലേഖനം
Show comments