Webdunia - Bharat's app for daily news and videos

Install App

ഇത്തവണ റൺസ് കണ്ടെത്താൻ പുജാര ലേശം വിയർക്കും, കാരണം വ്യക്തമാക്കി ഗ്ലെൻ മഗ്രാത്ത്

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (11:52 IST)
2018ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ആദ്യമായി പരമ്പര സ്വന്തമാക്കുമ്പോൾ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം ചേതേശ്വർ പുജാരയായിരുന്നു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 74.43 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉണ്ടായിരുന്നു. ഓസീസിൽ ഇന്ത്യ മറ്റൊരു കിരീടം കൂടി സ്വപ്‌നം കാണുമ്പോൾ പുജാര അതിൽ പ്രധാനപ്പെട്ട താരമാണ്.
 
എന്നാലിപ്പോൾ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസീസിന്റെ ഇതിഹാസ പേസ് താരമായ ഗ്ലെൻ മഗ്രാത്ത്. കഴിഞ്ഞ തവണത്തെ പോലെ അനായാസം റണ്‍സെടുക്കാന്‍ പൂജാരയക്ക് സാധിക്കില്ലെന്നാണ് മാഗ്രാത് പറയുന്നത്. ക്രീസിൽ ഒരുപാട് സമയം ചിലവഴിക്കുന്ന താരമാണ് പുജാര. ഒരു ഓവർ മെയ്‌ഡനായാലും അദ്ദേഹത്തിന് സമ്മർദ്ദം ഉണ്ടാകില്ല.എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പൂജാരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല, ഏറെ നാളുകൾക്ക് ശേഷമാണ് പുജാര കളിക്കാനിറങ്ങുന്നത്. ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ കഠിനാധ്വാനം ചെയ്യണം. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പുജാരയ്‌ക്ക് ഈയൊരു മനോഭാവത്തോടെ ക്രീസില്‍ ഉറച്ചുനില്‍ക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല.'' മഗ്രാത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: വൈഭവ് ഭാവിയാണ്, ഒരു കണ്ണ് എപ്പോഴും ഉണ്ടാകും; 14 കാരനെ 'കാര്യത്തിലെടുത്ത്' ബിസിസിഐ

ഒരു ചായ എടുക്കട്ടെ, കാർഗിൽ യുദ്ധവിജയം ഓർമിപ്പിച്ച ധവാനെ പരിഹസിച്ച് അഫ്രീദി, താരങ്ങളുടെ വാക്പോര് മുറുകുന്നു

IPL 2025 Play Offs: പ്ലേ ഓഫില്‍ എത്താന്‍ സാധ്യതയുള്ള നാല് ടീമുകള്‍

T Natarajan: 10.75 കോടിക്ക് നടരാജനെ വാങ്ങിയത് ഷോകേസിൽ വെയ്ക്കാനാണോ? എവിടെ കളിപ്പിക്കുമെന്ന് പീറ്റേഴ്സൺ

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

അടുത്ത ലേഖനം
Show comments