Webdunia - Bharat's app for daily news and videos

Install App

2018 ൽ വിരമിക്കാൻ ആലോചിച്ചു, ഒരിടത്ത് നിന്നും പിന്തുണ ലഭിച്ചില്ല: ആർ അശ്വിൻ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:17 IST)
2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. പരിക്കേറ്റ തന്നോട് വേണ്ടത്ര പരിഗണന നൽകാതിരുന്നതിനെ തുടർന്നാണ് അത്തരമൊരു ചിന്തയിലേക്ക് എത്തിയതെന്ന് അശ്വിൻ പറഞ്ഞു. 2018ലെ ഇഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമായിരുന്നു വിരമിക്കാൻ എന്ന തീരുമാനത്തിലെത്തിയത്.
 
അന്ന് അത്തരമൊരു തീരുമാനത്തിലെത്താൻ ഒരുപാട് കാരണമുണ്ടായിരുന്നു. ഒരുപാട് പേർക്ക് പിന്തുണ ലഭിക്കുന്നു. ഒട്ടും മോശമില്ലാതെയാണ്ണ കളിച്ചത്. എന്നിട്ടും എന്തുകൊണ്ട് എനിക്ക് പിന്തുണ കിട്ടുന്നില്ലെന്ന് ഞാൻ ചിന്തിച്ചു. അശ്വിൻ പറഞ്ഞു. 2018നും 2020നും ഇടയിൽ ഒരുപാട് പ്രയത്നിച്ചും വേണ്ട ഫലം ലഭിക്കുന്നതായി എനിക്ക് തോന്നിയില്ല.അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

അടുത്ത ലേഖനം
Show comments