Webdunia - Bharat's app for daily news and videos

Install App

മികച്ച സ്‌കോറാണെന്ന് കരുതി. വലിയ പാഠം പഠിച്ചു: സൂര്യകുമാര്‍ യാദവ്

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (18:24 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ വിശദമാക്കി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ഇന്നിങ്ങ്‌സ് കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ടോട്ടലാണ് ടീം നേടിയതെന്നാണ് കരുതിയതെന്ന് സൂര്യകുമാര്‍ പറഞ്ഞു.
 
മികച്ച ടോട്ടല്‍ നമ്മള്‍ നേടിയെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത രീതി കളിയെ മാറ്റിമറിച്ചു. ഒന്നാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 2.5 ഓവറില്‍ 42 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഈ മികച്ച തുടക്കം ചെയ്‌സിംഗ് എളുപ്പമാക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. വൈറ്റ് ബോള്‍ കൊണ്ട് പന്തെറിയുന്നത് പ്രയാസമായിരുന്നുവെന്നും എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഭാവിയിലും ഉണ്ടാകുമെന്നതിനാല്‍ ഇത് മികച്ച പാഠമായിരുനുവെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

അടുത്ത ലേഖനം
Show comments