Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സ്ത്രീ എനിക്കും ലൈംഗികചുവയുള്ള സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്'; അശ്ലീല സന്ദേശം അയച്ച ആരോപണത്തില്‍ ടിം പെയ്ന്‍

Tim Pane
, വെള്ളി, 1 ഏപ്രില്‍ 2022 (19:31 IST)
ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തില്‍ സ്വന്തം ഭാഗം ന്യായീകരിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ആരോപണം ഉന്നയിച്ച സ്ത്രീ തനിക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ടിം പെയ്ന്‍ പറഞ്ഞു. 'ലൈംഗികചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അവര്‍ എനിക്ക് അയച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച യുവതി പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാനരഹിതമാണ്,' ടിം പെയ്ന്‍ പറഞ്ഞതായി ഓസ്‌ട്രേലിയയിലെ ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ബൗളിങ് യൂണിറ്റ് കൊണ്ട് ഒന്നും നടക്കില്ല; ചെന്നൈ ആരാധകര്‍ നിരാശയില്‍, അവര്‍ രണ്ട് പേര്‍ എത്താതെ ഇനി രക്ഷയില്ല !