Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ കോച്ചാകാൻ 3 തവണ അപേക്ഷിച്ചു, കിട്ടിയില്ല, നാലാം അവസരം തേടി ടോം മൂഡി

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (19:13 IST)
രവിശാസ്‌ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ ടോം മൂഡി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ശ്രീലങ്കയുടെയും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്ന മൂഡി നാലാം തവണയാണ് ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷിക്കുന്നത്.
 
ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പോടെ രവിശാസ്‌ത്രി ഇന്ത്യൻ പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ടോം മൂഡി പരിശീലക സ്ഥാനത്തേക്ക് അപേഷിച്ചിരിക്കുന്നത്.2017ലും 2019ലും ഉൾപ്പെടെ ബിസിസിഐ അപേക്ഷ ക്ഷണിച്ച സമയത്ത് ടോം മൂഡി പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !

പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

അടുത്ത ലേഖനം
Show comments