Webdunia - Bharat's app for daily news and videos

Install App

ഒരു പിടിയും കിട്ടാതെ റൂട്ട് സ്തംഭിച്ചു നിന്നു; വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച് ഉമേഷ് യാദവ് (വീഡിയോ)

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:45 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നു. നാലാം ടെസ്റ്റില്‍ റൊട്ടേഷന്‍ പോളിസി തുണയായപ്പോള്‍ ടീമില്‍ ഇടം ലഭിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഉമേഷ് യാദവിന് നിര്‍ണായകമായ അവസരമായിരുന്നു ഓവലിലേത്. തനിക്ക് ലഭിച്ച അവസരത്തെ ഉമേഷ് യാദവ് കൃത്യമായി വിനിയോഗിച്ചു. തന്നിലെ പോരാട്ടവീര്യത്തെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി യാദവ് അടിവരയിട്ടു. 
<

MASSIVE moment in the day as Umesh Yadav sneaks one past Root’s forward defence to disturb the woodwork.

Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! #ENGvINDOnlyOnSonyTen #BackOurBoys #Root #Yadav pic.twitter.com/yPXyQbjLLH

— Sony Sports (@SonySportsIndia) September 2, 2021 >ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് ഉമേഷ് യാദവ് തിരിച്ചുവരവ് ആഘോഷിച്ചത്. ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ജോ റൂട്ട് ഇത്തവണ ഉമേഷ് യാദവിനു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടു. ഉമേഷ് യാദവിന്റെ പന്തിനെ പ്രതിരോധിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളി. ഉമേഷ് യാദവിന്റെ പന്ത് ജഡ്ജ് ചെയ്യാന്‍ പോലും സാധിക്കാതെ ഇംഗ്ലീഷ് നായകന്‍ സ്തംഭിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഓവലില്‍ കണ്ടത്. 21 റണ്‍സുമായാണ് റൂട്ട് പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments