Webdunia - Bharat's app for daily news and videos

Install App

റിട്ടയർ ചെയ്‌താൽ ബാറ്റ് വീണ്ടും എടുക്കില്ല: വിരാട് കോഹ്‌ലി

റിട്ടയർ ചെയ്‌താൽ ബറ്റ് വീണ്ടും എടുക്കില്ല: വിരാട് കോഹ്‌ലി

Webdunia
ശനി, 12 ജനുവരി 2019 (11:32 IST)
വിരമിക്കുമ്പോൾ സമ്പൂർണ്ണമായി ഗെയിം മതിയാക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. വിരമിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ടി20 ലീഗുകളില്‍ കളിക്കാന്‍ എത്തുന്നതാണ് കായിക ലോകത്തെ പ്രധാന ട്രെന്‍ഡ്. അതിനോട് യോജിപ്പില്ലെന്നാണ് താരം പറയുന്നത്. 
 
ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വിരമിക്കലിന് ശേഷമോ, താരങ്ങള്‍ക്ക് മേല്‍ ഇത്തരം ലീഗുകളില്‍ കളിക്കാനുള്ള ബിസിസിഐ വിലക്ക് മാറ്റിയ ശേഷമോ കളിക്കാന്‍ എത്തുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിരാട്. ഓസ്‌ട്രേലിയയക്കെതിരെ ആദ്യ ഏകദിനത്തിന് മുന്‍പ് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു 30കാരനായ ക്യാപ്റ്റന്‍.
 
റിട്ടയര്‍ ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതിന് ഇപ്പോള്‍ ഉത്തരമില്ല, എന്നിരുന്നാലും ബാറ്റ് വീണ്ടും എടുക്കുമെന്ന് തോന്നുന്നില്ല. വിരമിക്കുമ്പോൾ സമ്പൂര്‍ണ്ണമായി ഗെയിം മതിയാക്കാനാണ് താത്‌പ്പര്യം- വിരാട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments