Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Virat Kohli: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വിരാട് കോലിയുടെ പ്രായം എത്രയെന്നോ?

ഇന്ത്യക്ക് വേണ്ടി 102 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8074 റണ്‍സാണ് കോലി നേടിയിരിക്കുന്നത്

webdunia
ശനി, 5 നവം‌ബര്‍ 2022 (12:09 IST)
Happy Birthday Virat Kohli: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1988 നവംബര്‍ അഞ്ചിനാണ് കോലിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 34 വയസ്സായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു വയസ് കുറവാണ് വിരാട് കോലിക്ക്. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയാണ് കോലിയുടെ ജീവിതപങ്കാളി. 
 
ഇന്ത്യക്ക് വേണ്ടി 102 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8074 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. 49.53 ആണ് ബാറ്റിങ് ശരാശരി. 262 ഏകദിന മത്സരങ്ങളില്‍ നിന്ന് 57.68 ശരാശരിയില്‍ 12344 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി കോലി 113 ട്വന്റി 20 മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. 53.14 ശരാശരിയില്‍ 3932 റണ്‍സ് നേടിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ഇപ്പോഴും സെമിയില്‍ എത്തിയിട്ടില്ല ! ട്വിസ്റ്റിന് സാധ്യത; അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പുറത്താകും