Webdunia - Bharat's app for daily news and videos

Install App

റാങ്കിങ്ങിൽ കോലിക്കും രാഹുലിനും തിരിച്ചടി, മലാനരികെ ബാബർ

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (17:46 IST)
ഐസിസിയുടെ സൂപ്പർ 12 പോരാട്ടങ്ങൾ പൊടിപൊടിക്കുന്നതിനിടെ ടി20 ബാറ്റ്സ്മാന്മാരുടെ പുതുക്കി‌യ പട്ടിക പുറത്തുവിട്ട് ഐസിസി.പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒരു സ്ഥാനവും കെഎൽ രാഹുലിന് രണ്ട് സ്ഥാനവുമാണ് നഷ്ടമായത്.
 
ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ഇവർ മാത്രമാണ് ആദ്യ പത്തിലുണ്ടായ താരങ്ങൾ. ദക്ഷിണാഫ്രിക്കൻ താരമായ എയ്‌ഡൻ മാർക്രമാണ് റാങ്കിങിൽ വലിയ മുന്നേറ്റമുണ്ടാക്കിയത്. എട്ട് സ്ഥാനങ്ങൾ കയറിയ മാർക്രം മൂന്നാം സ്ഥാനത്താണ്.പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി നാലാം റാങ്കിലെത്തി.
 
ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ തന്നെ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനത്തുള്ളത്. 831 പോയന്റാണ് മലാനുള്ളത്. 820 പോയന്റുമായി പാകിസ്ഥാന്റെ ബാബർ അസമാണ് പട്ടികയിൽ രണ്ടാമത്. മർക്രം,റിസ്‌വാൻ,കോലി എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
 
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, രാഹുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments