Webdunia - Bharat's app for daily news and videos

Install App

ഐസിസി ഏകദിന റാങ്കിങ് പുറത്ത്, ആദ്യ സ്ഥാനങ്ങളിൽ കോലിയും ഹിറ്റ്‌മാനും തന്നെ

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (17:23 IST)
ഐസിസി ഏകദിന റാങ്കിങ്ങിൽ മുൻനിരയിലെ സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ. പുതിയ പട്ടിക പ്രകാരം 871 പോയിന്റുകളുമായി ഇന്ത്യൻ നായകൻ വിരാട് കോലിയാണ് പട്ടികയിൽ ഒന്നാമത്. 855 പോയിന്റുകളുമായി ഇന്ത്യൻ വൈസ് ക്യാപ്‌റ്റനായ രോഹിത് ശർമ പട്ടികയിൽ രണ്ടാമതാണ്.
 
പാകിസ്ഥാൻ യുവതാരമായ ബാബർ അസമാണ് പട്ടികയിൽ മൂന്നാമത്. അതേസമയം ബൗളർമാരിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് ഒന്നാമത്. 719 പോയിന്റുകളുമായി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയാണ് പട്ടികയിൽ രണ്ടാമത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

റിങ്കുവിന് പകരം ദുബെയെന്ന തീരുമാനം പാളിയോ? ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ദുബെ നനഞ്ഞ പടക്കം മാത്രം

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

അടുത്ത ലേഖനം
Show comments