Webdunia - Bharat's app for daily news and videos

Install App

‘പുലി’യുടെ പുറത്താകല്‍ ചരിത്രം; ഓസീസ് മാധ്യമങ്ങള്‍ ആഘോഷത്തില്‍, പോര്‍ട്ടലുകളില്‍ ഇതു മാത്രം

‘പുലി’യുടെ പുറത്താകല്‍ ആഘോഷത്തിലാക്കി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (15:26 IST)
ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കാന്‍ സാധിച്ചതില്‍ ആഘോഷം തുടരുന്നു. ഓസീസ് മാധ്യമങ്ങളും അവരുടെ ആരാധകരുമാണ് കോഹ്‌ലിയുടെ പുറത്താകലില്‍ ആഹ്ലാദം പങ്കിടുന്നത്.

നേരിട്ട രണ്ടാം പന്തില്‍ തന്നെ കോഹ്ലി പൂജ്യനായി പുറത്തായത് ആഘോഷിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ഓസ്‌ട്രേലിയന്‍ സ്‌പോട്‌സ് വെബ് പോര്‍ട്ടലുകളില്‍ നിറയുന്നത്. മിച്ചല്‍ സ്‌റ്റാര്‍ക്ക് എറിഞ്ഞ 14മത് ഓവറില്‍ ഹാന്‍കോംമ്പിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്.  

ഏറെ ഭയന്നിരുന്ന താരത്തെ നിഷ്പ്രയാസം പുറത്താക്കാന്‍ കഴിഞ്ഞതില്‍ സോഷ്യല്‍ മീഡിയകളില്‍ ഓസീസ് ആരാധകര്‍ ആഹ്ലാദവും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ഇതാദ്യമായാണ് കോഹ്ലി പൂജ്യനായി പുറത്താകുന്നത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments