Webdunia - Bharat's app for daily news and videos

Install App

എല്ലാം ധോണിയായിരുന്നു; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി അശ്വിന്‍ രംഗത്ത് - ഇന്ത്യന്‍ സ്‌പിന്നറുടെ പ്രസ്‌താവന വൈറലാകുന്നു

കോഹ്‌ലി എങ്ങനെ കളിക്കണം, ആരെ മാതൃകയാക്കണം; മുന്നറിയിപ്പുമായി അശ്വിന്‍ രംഗത്ത്

Webdunia
ശനി, 7 ജനുവരി 2017 (14:39 IST)
ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി സ്‌പിന്നര്‍ ആര്‍ അശ്വിന്‍ രംഗത്ത്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരമാണ് കോഹ്‌ലി. ധോണിയുടെ പാത പിന്തുടരുകയെന്നത് കോഹ്‌ലിയെ സംബന്ധിച്ച് ഹെര്‍ക്കുലിയന്‍ ജോലിയാണെന്നും അശ്വിന്‍ പറഞ്ഞു.

ടെസ്‌റ്റ് നായകനെന്ന നിലയില്‍ കോഹ്‌ലി നടത്തുന്ന പ്രകടനം മികച്ചതാണ്. നായകനെ എന്ന നിലയില്‍ അദ്ദേഹം മോശക്കാരനല്ല. കഴിഞ്ഞവര്‍ഷത്തെ മത്സരങ്ങളില്‍ നിന്ന് നമുക്ക് അത് വ്യക്തമാകും. ഇനി കോഹ്‌ലിക്ക് മുമ്പില്‍ വലിയ വെല്ലുവിളികള്‍ ആരംഭിക്കുകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലി നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് നായകസ്ഥാനം കൈമാറാന്‍ ധോണിയെ പ്രേരിപ്പിച്ചത്. നായകനെന്ന നിലയില്‍ ശോഭനമായ കരിയര്‍ ആയിരുന്നു ധോണിയുടേത്. അദ്ദേഹത്തില്‍ നിന്നും നിരവധി നേതൃത്വ പാഠങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. നായകസ്ഥാനം ഒഴിയുകയെന്നത് വ്യക്തിപരമായ തീരുമാനമാണ്. അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ നാം ബഹുമാനിക്കണമെന്നും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ വ്യക്തമാക്കി.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ആർസിബി ഇനിയെങ്കിലും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കണം, കിരീടം പിന്നാലെ വരുമെന്ന് കൈഫ്

Sanju Samson: ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാനെ കുഴക്കും, പക്ഷേ ടി20 ലോകകപ്പില്‍ ഗുണമാവുക സഞ്ജുവിന്

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

അടുത്ത ലേഖനം
Show comments