Webdunia - Bharat's app for daily news and videos

Install App

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍; വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്‌ലിയുടെ സൌമനസ്യം

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍; വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്‌ലിയുടെ സൌമനസ്യം

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (15:10 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ നിറയുന്ന താരാമാണ്. ഗ്രൌണ്ടിലും പുറത്തും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം വാര്‍ത്തകള്‍ എന്നുമുണ്ടാ‍കും. അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുന്നത്.

ശ്രീലങ്കന്‍ ടീമിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയാ കോഹ്‌ലിയുടെ ഷോട്ട് തലയില്‍ കൊണ്ട് ടെലിവിഷന്‍ ക്യാമറാമാന് പരുക്കേറ്റ സംഭവമാണ് ഇപ്പോള്‍ വൈറലായത്.

നെറ്റ്‌സില്‍ മുഹമ്മദ് ഷമിയാണ് കോഹ്‌ലി പന്ത് എറിഞ്ഞു നല്‍കിയത്. കോഹ്‌ലിയുടെ ഷോട്ട് ഗ്രൌണ്ടിന് സമീപം നിന്ന ടെലിവിഷന്‍ സംഘത്തിലുള്ള ക്യാമറാമാന്റെ തലയില്‍ വീണതോടെ വിരാട് അദ്ദേഹത്തിന് അടുത്തേക്ക് എത്തുകയും ടീം ഫിസിയെ വിളിച്ച് ശുശ്രൂഷ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോഹ്‌ലിക്കൊപ്പം ഷമിയും ഉണ്ടായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ ക്യാമറാമാന് ശുശ്രൂഷ ഉറപ്പാക്കിയ ശേഷമാണ് ഇരുവരും നെറ്റ്‌സിലേക്ക് മടങ്ങിയത്. ടെസ്റ്റില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments