Webdunia - Bharat's app for daily news and videos

Install App

ഞാന്‍ റോബോട്ടൊന്നുമല്ല; നിലപാട് കടുപ്പിച്ച് കോഹ്‌ലി രംഗത്ത്

ഞാന്‍ റോബോട്ടൊന്നുമല്ല; നിലപാട് കടുപ്പിച്ച് കോഹ്‌ലി രംഗത്ത്

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (15:03 IST)
തുടര്‍ച്ചയായ മത്സരങ്ങള്‍ ശരിരത്തിനെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. കുറച്ചു കാലം തനിക്ക് വിശ്രമം ആവശ്യമാണ്. ഒരു ടീമായി കളിക്കുമ്പോള്‍ പല തരത്തിലുള്ള ജോലി ഭാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ റോബോട്ടൊന്നുമല്ല, തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരുന്നത് രക്തം തന്നെയാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. പല തരത്തിലുള്ള ജോലി ഭാരം വരുമ്പോള്‍ ബുദ്ധിമുട്ടികള്‍ സ്വാഭാവികമാണെന്നും വിരാട് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും വിശ്രം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെലക്‍ടര്‍മാര്‍ തള്ളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അടുത്ത ലേഖനം
Show comments