Webdunia - Bharat's app for daily news and videos

Install App

കോഹ്ലി ഔട്ട്, ഇനി ഹിറ്റ്മാന്റെ നായകത്വം!

കോഹ്ലി പുറത്ത്, ടീമിനെ ഇനി രോഹിത്ത് നയിക്കും!

Webdunia
വ്യാഴം, 24 ജനുവരി 2019 (08:30 IST)
ഇനിയുള്ള രണ്ട് ഏകദിനത്തിലും മൂന്ന് ട്വിന്റി- 20യിലും കളിക്കാ‍ൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൂട്സ് അണിയില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. 
 
കോഹ്ലി കളത്തിനു പുറത്തിരിക്കുമ്പോൾ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിറങ്ങുന്ന കോഹ്ലിക്ക് വിശ്രമം അനുവദിക്കുകയാണെന്ന് ബിസിസിഐ വ്യക്തമാക്കി. അതേസമയം, കോഹ്ലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ല. 
 
വിശ്രമത്തിന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരായി നടക്കുന്ന പരമ്പരയില്‍ കോലി തിരിച്ചെത്തും. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണുള്ളത്. ആദ്യകളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാകും കോഹ്ലി പാഡണിയുക. പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം മൂന്ന് ട്വന്റി-20യിലും കോഹ്ലി കളിക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments