Webdunia - Bharat's app for daily news and videos

Install App

വിരാട് കോലി ഉടൻ ഫോമിലേക്ക് തിരിച്ചെത്തും, ചേർത്ത് പിടിച്ച് മുഹമ്മദ് റിസ്‌വാൻ

Webdunia
വ്യാഴം, 12 മെയ് 2022 (19:34 IST)
ഐപിഎല്ലിൽ കരിയറിലെ ഏറ്റവും മോശം ഫോമിൽ ഉഴലുന്ന ആർസി‌ബി മുൻ നായകൻ വിരട് കോലി ഉടൻ തന്നെ തന്റെ പ്രതാപത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. കോലി ചാമ്പ്യൻ കളിക്കാരനാണെന്നും ശക്തമായി താരം തിരിച്ചുവരാനായി പ്രാർഥിക്കുമെന്നും റി‌സ്‌വാൻ പറഞ്ഞു.
 
സെഞ്ചുറികൾ നേടിയിട്ടുള്ള എല്ലാ താരങ്ങളും ഇത്തരം പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ട്.കോലിക്കായി പ്രാര്‍ഥിക്കും, അദേഹം കഠിനാധ്വാനത്തിലൂടെ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. റിസ്‌വാൻ പറഞ്ഞു. നിലവിൽ കൗണ്ടി ക്രിക്കറ്റിൽ സസക്‌സിനായി കളിക്കുകയാണ് റിസ്‌വാൻ. ഇന്ത്യൻ താരം പുജാരയും റിസ്‌വാനൊപ്പമാണ് ഇപ്പോളുള്ളത്.
 
കഴിഞ്ഞ രണ്ടര വർഷക്കാലമായി കോലിയുടെ ബാറ്റിൽ നിന്നും ഒരു സെഞ്ചുറി ഉണ്ടായിട്ടില്ല. ഐപിഎല്ലിലെ ഈ സീസണിൽ 12 മത്സരങ്ങളില്‍ 19 ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ടൂർണമെന്റിൽ താരം മൂന്ന് തവണ ഗോൾഡൻ ഡക്കാവുകയും ചെയ്‌തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments