Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിഷാദരോഗം പിടിപെട്ടിരുന്നു, മനസ്സ് തുറന്ന് കോലി

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (17:02 IST)
ഇംഗ്ലണ്ടിനെതിരായ 2014ലെ ടെസ്റ്റ് പരമ്പരയിൽ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഒരു സ്വകാര്യ ചാനലിനായുള്ള അഭിമുഖത്തിനിടെ മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് നിക്കോളാസിനോടാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയിൽ ഞാൻ മാനസികമായി ഏറെ തളർന്നിരുന്നു. എനിക്ക് പരമ്പരയില്‍ തീരെ തിളങ്ങാനായില്ല. ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നുവരെ അന്ന് തോന്നി. പക്ഷേ അതിനുശേഷം ഞാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു കോലി വ്യക്തമാക്കി.
 
2014ൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. പത്ത് ഇന്നിങ്‌സുകളില്‍ നിന്നും  13.40 ബാറ്റിങ് ശരാശരിയിൽ 134 റൺസ് മാത്രമാണ് കോലി അന്ന് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

അടുത്ത ലേഖനം
Show comments