Webdunia - Bharat's app for daily news and videos

Install App

ഓഗസ്റ്റ് 15 കഴിഞ്ഞാൽ ബ്രിട്ടീഷുകാർ ഇന്ത്യയോട് മുട്ടാൻ നിൽക്കരുത്: ഇംഗ്ലണ്ടിനെ ട്രോളി വസീം ജാഫർ

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:17 IST)
ക്രിക്കറ്റ് ലോകത്ത് ഇന്ത്യ ഏത് ടീമിനെതിരെ ഏറ്റുമുട്ടിയാലും സാമൂഹ്യമാധ്യമങ്ങളിൽ ആ യുദ്ധം വസീം ജാഫറും മറ്റുള്ളവരും തമ്മിലാണ്. ഇന്ത്യൻ ടീമിനെതിരെ പ്രതികരണം നടത്തിയിട്ടുള്ള മുൻ ഓസീസ്,ഇംഗ്ലണ്ട് താരങ്ങളെല്ലാവരും തന്നെ ജാഫറിന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഇംഗ്ലണ്ട് വിജയത്തിൽ വസീം ജാഫർ നടത്തിയ പ്രതികരണം വൈറലായിരിക്കുകയാണ്.
 
ഇന്ത്യക്കെതിരായ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കൽ വോൺ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ മഴ പെയ്‌തത് കൊണ്ട് ഇന്ത്യ രക്ഷപ്പെട്ടെന്നും വോൺ പറഞ്ഞിരുന്നു. ഇതിനെല്ലാം ചേർത്താണ് ജാഫറിന്റെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments