Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; കാബൂളിലെ ഇന്ത്യന്‍ എംബസി പൂട്ടും

India Embassy
കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. വിമാനത്താവളത്തിലുണ്ടായ തിക്കും തിരക്കും മൂലമാണ് വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് വെടിവച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സൈനിക വിമാനങ്ങള്‍ കാബൂളില്‍ തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെ അടക്കമുള്ളവരെ കൊണ്ടുപോകാനായി എത്തിയിട്ടുണ്ട്. 
 
രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ തിക്കിതിരക്കിയവരെ അമേരിക്കന്‍ സൈന്യമാണ് ഒഴിപ്പിച്ചത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി പൂട്ടാന്‍ തീരുമാനമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെലികോപ്റ്ററിലും നാല് കാറിലും നിറയെ പണം, ബാക്കിയായ പണം ഉപേക്ഷിച്ചു; അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് രാജ്യം വിട്ടത് ഇങ്ങനെ