Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ബൗളർമാരെയും അറിയാം, അവരുടെ തന്ത്രങ്ങളെയും: വെല്ലുവിളിച്ച് ഓസീസ് കോച്ച്

ഇന്ത്യൻ ബൗളർമാരെയും അറിയാം, അവരുടെ തന്ത്രങ്ങളെയും: വെല്ലുവിളിച്ച് ഓസീസ് കോച്ച്
, ബുധന്‍, 25 നവം‌ബര്‍ 2020 (12:45 IST)
ഇന്ത്യൻ ബൗളിങ് നിര ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ തയ്യാറാണെന്ന് ഓസീസ് പരിശീലകനായ ജസ്റ്റിൻ ലാംഗർ. ഇന്ത്യൻ ബൗളർമാരുടെ തന്ത്രങ്ങൾ ഓസീസ് താരങ്ങൾക്ക് പരിചിതമായി കഴിഞ്ഞതായും ലാംഗർ പറഞ്ഞു.
 
ഇന്ത്യൻ ബൗളർമാരോട് വളരെയധികം ബഹുമാനമുണ്ട്. ബു‌മ്രയും ഷമിയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബൗളിങ് കോമ്പിനേഷനാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലടക്കം നമ്മളത് കണ്ടതാണ്. അതേസമയം ഓസീസ് ബൗളിങ് നിരയും ആഴമുള്ളതാണെന്ന് ആഷസ് പരമ്പര തെളിയിച്ചതാണെന്നും കടുത്ത മത്സരമായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ലാംഗർ മുന്നറിയിപ്പ് നൽകി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകൾക്ക് മറികടക്കാൻ കോഹ്‌ലി, ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്‌ലിയെ കാത്തിരിയ്കുന്ന നാഴികക്കല്ലുകൾ