Webdunia - Bharat's app for daily news and videos

Install App

ഇതൊരു ടീം മാത്രമല്ല ഒരു കുടുംബമാണ്, സഹകളിക്കാരെ ചേർത്ത് നിർത്തി വിമർശകരുടെ വായടപ്പിച്ച് ക്യാപ്‌റ്റൻ കോലി

Webdunia
വെള്ളി, 25 ജൂണ്‍ 2021 (12:46 IST)
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ദയനീയ തോൽവിയോടെ ഇന്ത്യൻ ടീമിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്ലേയിങ് ഇലവനിൽ രണ്ട് സ്പിന്നർമാരെ തിരഞ്ഞെടുത്തതിനെതിരെയും ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനത്തിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. ഈ വിമർശനങ്ങൾക്കിടയിൽ ടീമിനെ ഒന്നടങ്കം ചേര്‍ത്തു നിര്‍ത്തി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകൻ വിരാട് കോലി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബമാണെന്നാണ് ടീം ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചത്. ഞങ്ങളെന്നും ഒന്നാണെന്നും ഒരമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും കോഹ്‌ലി കുറിച്ചു. ഫൈനൽ മത്സരത്തിന് ശേഷം ടീം തിരെഞ്ഞെടുപ്പിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് കോലി പറഞ്ഞിരുന്നു. ഇതിന് ശേഷവും വിമർശനം ഉയർന്നതോടെയാണ് ഇന്ത്യ മുന്നോട്ട് തന്നെ പോകും എന്ന് വ്യക്തമാക്കി കൊണ്ട് കോലി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

അടുത്ത ലേഖനം
Show comments