Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ താരലേലത്തിൽ രണ്ട് താരങ്ങളെ നോട്ടമിട്ടിരുന്നു, പക്ഷേ കിട്ടിയില്ല: തുറന്ന് പറഞ്ഞ് ലക്ഷ്‌മൺ

Webdunia
ശനി, 20 ഫെബ്രുവരി 2021 (12:46 IST)
ഐപിഎൽ താരലേലത്തിൽ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും ഓൾ റൗണ്ടർ കൃഷ്‌ണപ്പ ഗൗതമിനെയും ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നതായി  സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉപേദേഷ്ടാവായ വി.വി.എസ് ലക്ഷ്മണ്‍. 
 
കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങൾ ലേലത്തിനെത്തിയത്. പക്ഷേ നിർഭാഗ്യവശാൽ അവരെ വാങ്ങാനായില്ല. ഇന്ത്യൻ താരങ്ങളിൽ കേദാർ ജാദവിനെ കണ്ണുവെച്ചിരുന്നു.ജാദവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞു, പക്ഷെ ഗൗതമിന്റെ വില വളരെ കൂടുതലായിരുന്നു.
 
ലേലത്തില്‍ മൂന്നു പേരെ വാങ്ങാനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കാരണം 22 താരങ്ങള്‍ ടീമിലിരിക്കെയാണ് ഞങ്ങള്‍ ലേലത്തിനു വന്നത്. അതുകൊണ്ടു തന്നെ വളരെ സന്തുലിതമായ ടീമാണ് ഇപ്പോഴത്തേത്’ ലക്ഷ്മണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

ഇതിഹാസതാരം സുനിൽ ഛേത്രി കളമൊഴിയുന്നു, അവസാനമത്സരം കുവൈത്തിനെതിരെ

Royal Challengers Bengaluru: മൊത്തം '18' ന്റെ കളി ! 18-ാം നമ്പര്‍ ജേഴ്‌സിയിട്ടവന്‍ കനിയണം; പ്ലേ ഓഫില്‍ കയറുമോ ആര്‍സിബി?

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

അടുത്ത ലേഖനം
Show comments