Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിന് മുമ്പേ കളിതുടങ്ങി; സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത പുറത്താക്കി

ഐപിഎല്ലിന് മുമ്പേ കളിതുടങ്ങി; സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത പുറത്താക്കി

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (20:02 IST)
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചല്‍ സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി. ഐപിഎല്ലിന്റെ പുതിയ സീസണിന് മുമ്പുള്ള താരലേലത്തിന് മുന്നോടിയായാണ് നടപടി. പുറത്താക്കിയ കാര്യം സ്‌റ്റാര്‍ക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.

ടെസ്‌റ്റ് മെസേജിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം കൊല്‍ക്കത്ത മാനേജുമെന്റ് അറിയിച്ചത്. മറ്റ് ഐപിഎല്‍ ഫ്രാഞ്ചസികളാരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ താന്‍ കളിക്കാന്‍ തയ്യാറാണെന്നും സ്‌റ്റാര്‍ക്ക്  വ്യക്തമാക്കി.

ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റ്- ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഇഞ്ചോടിഞ്ച് മത്സരത്തിലൂടെയാണ് 9.4 കോടി മുടക്കി സ്‌റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍, കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഓസീസ് താരത്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. മാര്‍ച്ച് 29നാണ് ഐപിഎൽ പുതിയ സീസൺ ആരംഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

Shocking News: പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു

Rishabh Pant's Wicket: 'ആ ഷോട്ട് വേണ്ടായിരുന്നു'; പന്തിന്റെ വിക്കറ്റില്‍ നെറ്റി ചുളിച്ച് ഗില്‍ (വീഡിയോ)

Ravi Shastri: ഏഴ് ദിവസം വിശ്രമിച്ച ആള്‍ക്ക് വീണ്ടും വിശ്രമമോ? ഗംഭീറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments