Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുല്‍ദീപ് യാദവിനെ ബെഞ്ചിലിരുത്തി അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാനുള്ള കാരണം ഇതാണ്

Why Kuldeep Yadav not included in playing 11
, വെള്ളി, 10 ഫെബ്രുവരി 2023 (10:43 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി അക്ഷര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍. സ്പിന്നിനെ പിന്തുണയ്ക്കുന്ന വിക്കറ്റില്‍ മികച്ച ടേണ്‍ ഉള്ള കുല്‍ദീപിനെ ഒഴിവാക്കിയതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയതിന് കൃത്യമായ കാരണമുണ്ടെന്നാണ് ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷര്‍ പട്ടേലിനെ ഉള്‍ക്കൊള്ളിച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നിനെ നന്നായി കളിക്കാനുള്ള കഴിവ് അക്ഷര്‍ പട്ടേലിനുണ്ട്. വേഗത്തില്‍ റണ്‍സ് നേടാന്‍ അക്ഷറിന് സാധിക്കും. ഈ ഘടകങ്ങളാണ് കുല്‍ദീപിന് പകരം അക്ഷറിനെ ഉള്‍പ്പെടുത്താന്‍ കാരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഡേജ പന്ത് ചുരണ്ടിയെന്ന് ഓസീസ് ആരാധകര്‍; ഉളുപ്പുണ്ടോ എന്ന് ഇന്ത്യന്‍ ആരാധകരുടെ ചോദ്യം, വിവാദം