Webdunia - Bharat's app for daily news and videos

Install App

ഒരു നായകന്‍, പല മുഖം; കോലിയുടെ വ്യത്യസ്ത ഭാവങ്ങള്‍ പങ്കുവച്ച് ഐസിസി, വീഡിയോ

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (15:48 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൈതാനത്ത് ഒരേ സമയം കൂളായും ഹോട്ടായും കാണപ്പെടുന്ന കോലിയുടെ വിവിധ മുഖഭാവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഐസിസി. കോലിയുടെ ആഹ്ലാദപ്രകടനങ്ങള്‍ തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കളിയുടെ അവസാനം കോലി ചിരിക്കുമോ നിരാശപ്പെടേണ്ടിവരുമോ എന്നും ഐസിസി ഈ വീഡിയോ പങ്കുവച്ച് ചോദിക്കുന്നു.
<


The many faces of Virat Kohli!

Which one will we have at the end of play today? #WTC21 Final | #INDvNZ pic.twitter.com/Y0USGOFuhg

— ICC (@ICC) June 23, 2021 >ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി നിര്‍ണായക സംഭാവന നല്‍കാന്‍ കോലിക്ക് സാധിച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 44 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ കോലി നിരാശപ്പെടുത്തി. 13 റണ്‍സ് എടുക്കാനേ കോലിക്ക് രണ്ടാം ഇന്നിങ്‌സില്‍ സാധിച്ചുള്ളൂ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments