Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തെക്ക് മൂക്കുകുത്തി വീണ് ഇന്ത്യ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (11:23 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ താഴേക്കിറങ്ങി ഇന്ത്യ. മത്സരത്തിന് മുന്‍പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കാണ് മൂക്കുകുത്തി വീണത്. വിജയശതമാനം അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയന്റ് നിര്‍ണയിക്കുക എന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
 
നിലവില്‍ 44.44 ആണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വിജയശതമാനം. ഇന്ത്യയെ തകര്‍ത്ത് 100 ശതമാനം വിജയവുമായി ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡും ബംഗ്ലാദേശും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏട്ടന്മാർ മാത്രമല്ല, അനിയന്മാരും നാണംകെട്ടു, ഇന്ത്യ എയെ തകർത്ത് ഓസ്ട്രേലിയ എ

ടെസ്റ്റിൽ ഇങ്ങനെ പോയാൽ പറ്റില്ല, ബോർഡർ ഗവാസ്കർ ട്രോഫി കൈവിട്ടാൻ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്നും ഗംഭീർ പുറത്ത്!

Gautam Gambhir: പുലി പോലെ വന്ന ഗംഭീര്‍ എലി പോലെ പോകുമോ? ഓസ്‌ട്രേലിയയില്‍ തോറ്റാല്‍ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയേക്കും

'എന്തൊക്കെ സംഭവിച്ചാലും അടുത്ത ഏഴ് കളി നീ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു'; ദുലീപ് ട്രോഫിക്കിടെ സൂര്യ സഞ്ജുവിന് ഉറപ്പ് നല്‍കി (വീഡിയോ)

Sanju Samson: ഗില്ലും പന്തും ഇനി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കണ്ട; ട്വന്റി 20 സ്ഥിരം ഓപ്പണര്‍ സഞ്ജു

അടുത്ത ലേഖനം
Show comments