Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെഎന്‍.1 വകഭേദം രാജ്യത്ത് 157 ആയി; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ജെഎന്‍.1 വകഭേദം രാജ്യത്ത് 157 ആയി; ഏറ്റവും കൂടുതല്‍ കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 29 ഡിസം‌ബര്‍ 2023 (09:00 IST)
ജെഎന്‍.1 വകഭേദം രാജ്യത്ത് 157 ആയി. ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കഴിഞ്ഞ ദിവസം 78 പേര്‍ക്കാണ് കേരളത്തില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കേരളത്തിനെ കുടാതെ ഗുജറാത്ത് -34, ഗോവ-18, കര്‍ണാടക-8, മഹാരാഷ്ട്ര-7, രാജ്സ്ഥാന്‍-5, തമിഴ്‌നാട്-4തെലങ്കാന-2, ഡെല്‍ഹി-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
നവംബര്‍ പത്തിനായിരുന്നു കേരളത്തില്‍ ആദ്യമായി പുതിയ വകഭേദത്തെ കണ്ടെത്തിയത്. ന്യു ഇയര്‍ ആഘോഷങ്ങള്‍ വരുന്നതിനാല്‍ ഇനിയും കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും