Webdunia - Bharat's app for daily news and videos

Install App

ബട്ട്‌ലറുടെ ടിപ്സിന് നന്ദി, രഞ്ജിയിലെ മികച്ച പ്രകടനത്തെപറ്റി ജെയ്സ്വാൾ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (19:38 IST)
ഐപിഎല്ലിന് പിന്നാലെ രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമാണ് യശസ്വി ജയ്സ്വാൾ നടത്തുന്നത്. മുംബൈയ്ക്കായി കളിക്കുന്ന ഓപ്പണർ ഇതിനകം മൂന്ന് സെഞ്ചുറികളും ഒരു സെഞ്ചുറിയുമടക്കം 497 റൺസ് നേടികഴിഞ്ഞു. മധ്യപ്രദേശിനെതിരെ നടക്കുന്ന രഞ്ജി ഫൈനലിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ മുംബൈയ്ക്കായി 78 റൺസും താരം നേടിയിരുന്നു.
 
ഇപ്പോഴിതാ തൻ്റെ മികച്ച പ്രകടനത്തിന് രാജസ്ഥാൻ റോയൽസിലെ സഹതാരമായ ജോസ് ബട്ട്‌ലറിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ജയ്സ്വാൾ. പന്ത് നന്നായി ശ്രദ്ധിക്കുക. സാഹചര്യം മനസിലാക്കി മികച്ച ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുക എന്നതാണ് ബട്ട്‌ലർ പറഞ്ഞത്.ഇത് ഞാൻ കൃത്യമായി പിന്തുടരുന്നു. എൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് സഹായിച്ചിട്ടുണ്ട്. ജയ്സ്വാൾ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments