Webdunia - Bharat's app for daily news and videos

Install App

രാഹുലിനെ പോലെ മികച്ച താരത്തെ ഒഴിവാക്കാനാവില്ല, രോഹിത് ശർമ വരുന്നത് ടീമിൻ്റെ താളം തെറ്റിക്കും

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (19:16 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കുമെങ്കിൽ ഇന്ത്യക്ക് സെലക്ഷൻ പ്രതിസന്ധി നേരിടേണ്ടി വരുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് രോഹിത്തിന് ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായത്.
 
രണ്ടാം ടെസ്റ്റിൽ രോഹിത് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തുകയാണെങ്കിൽ അത് കോമ്പിനേഷനിൽ മാറ്റം സൃഷ്ടിക്കുകയും ഇന്ത്യയുടെ താളം തെറ്റിക്കുകയും ചെയ്യുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രോഹിത് മടങ്ങിയെത്തിയാൽ രാഹുലിനോ ശുഭ്മാൻ ഗില്ലിനോ പുറത്ത് പോകേണ്ടി വരും. അല്ലെങ്കിൽ ശ്രേയസ് അയ്യർ പുറത്താകും. ഇതിൽ ആര് പുറത്തായാലും അത് ടീമിൻ്റെ താളം തെറ്റിക്കും.
 
ആരെങ്കിലും ഇപ്രകാരം പുറത്തുപോകുമെങ്കിൽ അത് കെ എൽ രാഹുൽ ആകുമായിരുന്നില്ല എന്ന് തോന്നുന്നുവെന്നും ശുഭ്മാൻ ഗില്ലായിരിക്കും രോഹിത് ടീമിലെത്തുമ്പോൾ വഴിമാറുകയെന്നും ആകാശ് ചോപ്ര പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments