Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് ഡിസംബറില്‍ വിവാഹിതനാകുന്നു

യുവരാജ് സിംഗ് വിവാഹിതനാകുന്നു

ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് ഡിസംബറില്‍ വിവാഹിതനാകുന്നു
ന്യൂഡല്‍ഹി , തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (08:50 IST)
ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് വിവാഹിതനാകുന്നു. യുവ്‌രാജിന്റെ അമ്മ ശബ്‌നം സിങ് ആണ് ഇക്കാര്യം അറിയിച്ചത്. യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. മോഡലും നടിയുമായ ഹെയ്സല്‍ കീച്ചുമായുള്ള നാളുകള്‍ നീണ്ട പ്രണയത്തിനാകും ഇതോടെ സാഫല്യമാകുക.
 
പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക. ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണ്‍പൂര്‍ ടെസ്റ്റ്: ഇന്ത്യ 377 റണ്‍സിന് ഡിക്ലയര്‍ ചെയ്തു, കിവികള്‍ക്ക് 433 റണ്‍സ് വിജയലക്ഷ്യം