Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ചരിത്രവിജയത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; ഇതാണ് അതിന്റെ കാരണം !

ഇന്ത്യ ജയിച്ചതില്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍; കാരണമിതാണ്

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (08:22 IST)
ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി20യില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 53 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിരങ്ങിയ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ എട്ടിന് 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു.  
 
എന്നാല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ചരിത്രവിജയം നേടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പാക്കിസ്ഥാന്‍ ടീമാണെന്നതാണ് യാഥാര്‍ത്ഥ്യം. മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ട്വന്‍റി20 റാങ്കിംഗില്‍ കിവികളെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി. 124 പോയിന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 121 പോയിന്റുമായി ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. 
 
ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും ടീം ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാലും ഇന്ത്യക്ക് പാക്കിസ്ഥാനെ മറികടക്കാന്‍ കഴിയില്ല. അതേസമയം പരമ്പര തോറ്റാല്‍ ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്ത് നിന്ന് താഴെയിറങ്ങുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

അടുത്ത ലേഖനം
Show comments