Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ വൈറല്‍ !

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് വൈറലാകുന്നു !

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ്  ചിത്രങ്ങള്‍ വൈറല്‍ !
ന്യൂഡല്‍ഹി , ബുധന്‍, 1 നവം‌ബര്‍ 2017 (14:06 IST)
കഴിഞ്ഞ കുറെ ദിവസങ്ങളായി നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ സംസ്ഥാന സന്ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയില്‍ ബ്ലാക്ക്ബെല്‍റ്റാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. നമ്മുടെ കളരിപ്പയറ്റു പോലുള്ളൊരു ജാപ്പനീസ് യുദ്ധമുറയാണ് ഐകീഡോ.
 
രാഹുലിന്റെ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യുവജനങ്ങള്‍ക്ക് പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍  ചെയ്യാമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയല്ല.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് പ്രേമികള്‍ അറിഞ്ഞില്ലേ ? പെട്രോളും ഡീസലും ആവശ്യമില്ലാത്ത ബൈക്ക് വിപണിയിലേക്ക് !