Webdunia - Bharat's app for daily news and videos

Install App

ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയം

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സ് വിജയം

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:00 IST)
ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 26 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ, തുടക്കത്തില്‍ തകര്‍ന്നടിഞ്ഞുപോയെങ്കിലും ഹര്‍ദീക് പാണ്ഡ്യയുടേയും(83) എം എസ് ധോണിയുടേയും(79) പ്രകടനമാണ് 50 ഓവറില്‍ ഏഴിന് 281 എന്ന മാന്യമായ സ്‌കോറില്‍ എത്തിച്ചത്.  
 
എന്നാല്‍ മഴമൂലം 21 ഓവറാക്കി ചുരുക്കിയ കളിയില്‍ 164 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത ഓവറില്‍ അവര്‍ക്ക് 137 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇതോടെ അ‍ഞ്ചുമൽസര പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് സ്വന്തമാക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജു നിരാശനാകേണ്ട, ഇന്ത്യയുടെ ലോകകപ്പ് ബാറ്റിംഗ് ലൈനപ്പ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

ബംഗ്ലാദേശിനെതിരെ തിളങ്ങാനാവാതെ സഞ്ജു, എന്തുകൊണ്ട് റിഷഭ് പന്തെന്ന് തെളിഞ്ഞന്ന് ക്രിക്കറ്റ് ആരാധകർ

Rishabh Pant: കിട്ടിയ അവസരം മുതലാക്കി റിഷഭ് പന്ത്; സഞ്ജുവിന് പണിയാകും !

India vs Bangladesh Warm-up match: ഓപ്പണിങ് ഇറക്കിയിട്ടും ക്ലിക്കായില്ല ! സഞ്ജു ഒരു റണ്‍സിന് പുറത്ത്

Dinesh Karthik: ജന്മദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ദിനേശ് കാര്‍ത്തിക്

അടുത്ത ലേഖനം
Show comments