Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ഏകദിന റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി

ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്
, ശനി, 30 സെപ്‌റ്റംബര്‍ 2017 (12:15 IST)
ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയ്ക്കു മറ്റൊരു തിരിച്ചടി കൂടി. ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനമാണ് ഈ തോല്‍‌വിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.  
 
അതേസമയം, അഞ്ചാം ഏകദിനത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്കു ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ കഴിയും. ഓസ്‌ട്രേലിയയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ കണ്ട മികച്ച് ഓള്‍ റൌണ്ടര്‍ ആര്? - കോഹ്‌ലിയും കപില്‍ദേവും പറഞ്ഞത് ഒരു സൂപ്പര്‍താരത്തിന്റെ പേര്!