Webdunia - Bharat's app for daily news and videos

Install App

വീടില്ലാത്ത തനിക്ക് ആഢംബര കാര്‍ മാത്രം എന്തിന്? - മന്ത്രിയോട് വനിതാ ക്രിക്കറ്റ് താരം

വീടില്ലാത്ത എനിക്ക് കാറ് എവിടെ കൊണ്ടിടാനാ? - മന്ത്രിയോട് വനിത ക്രിക്കറ്റ് താരം

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:25 IST)
വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ അവസാനനിമിഷം വരെ ജയിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു പെണ്‍‌പട പോരാടിയത്. എന്നാല്‍, വെറും 9റണ്‍സിന് പൊരുതിത്തോറ്റ പെണ്‍‌പുലികളെ സമ്മാനപ്പെരുമഴയുമായിട്ടാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചത്. പണവും ഭൂമിയും കാറും ഇവര്‍ക്ക് സമ്മാനമായി സര്‍ക്കാര്‍ നല്‍കി. 
 
ടീമിലെ മികച്ച കളിക്കാരില്‍ ഒരാളാണ് രാജേശ്വരി ഗെയ്ക് വാദിക്. താരത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക ജലവിഭവ മന്ത്രി എം ബി പാട്ടില്‍ രാജേശ്വരിക്ക് ഒരു സമ്മാനം വാദ്ഗാനം ചെയ്തു. വിലകൂടിയ ഒരു കാറായിരുന്നു രാജേശ്വരിക്കായി മന്ത്രി ഓഫര്‍ ചെയ്തത്. 
 
എന്നാല്‍, മന്ത്രിയുടെ ഓഫര്‍ സ്നേഹപൂര്‍വം നിരസിച്ച രാജേശ്വരി മറ്റൊരു കാര്യം കൂടി പറഞ്ഞു. തനിക്ക് വീടല്ല, കാറാണ് വേണ്ടത്. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാന്‍ ഒരു വീടു വേണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. ഈ ആവശ്യം മന്ത്രി അംഗീകരിക്കുകയും ഉടന്‍ പുതിയ വീട് നിര്‍മിക്കാനുള്ള പരിഹാരങ്ങളും നടപടികളും ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

അടുത്ത ലേഖനം
Show comments