Webdunia - Bharat's app for daily news and videos

Install App

തുടർച്ചയായ മൂന്നാം മത്സരത്തിലും രോഹിതിന് അർധസെഞ്ച്വറി, ഇന്ത്യക്ക് ഗംഭീര തുടക്കം

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (16:28 IST)
പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചൈ തികച്ച് രോഹിത് ഷർമ മികച്ച രീതിയിൽ ബാറ്റു വീശുകയാണ്. 34 പന്തിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ അർധ സെഞ്ച്വറി. താരത്തിന്റെ 43ആമത് ഏകദിന അർധസെഞ്ച്വറി കൂടിയാണിത്  
 
95 (92), 56 (89), 122 (144)*, 57(70), 61 (52)* എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രോഹിത് ശർമയുടെ ഇന്നിംഗ്സ്. ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ശിഖർ ധവാന് പകരം കെ എൽ രാഹുലാണ്  ഓപ്പൺ ചെയ്യുന്നത്. ശിഖർ ധവാന് പകരക്കാരനായി എത്തിയ വിജയ് ശങ്കർ മത്സരത്തിലൂടെ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments