Webdunia - Bharat's app for daily news and videos

Install App

‘വയറ്​ തള്ളി നില്‍ക്കുന്നു, കവിള്‍ തടിച്ച് തൂങ്ങി’; പാക് ക്യാപ്‌റ്റനെ തടിയനെന്ന് വിളിച്ച് അക്തര്‍!

Webdunia
ശനി, 1 ജൂണ്‍ 2019 (15:23 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരെ നാണം‌കെട്ട തോല്‍‌വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് ആരാധകരും മുന്‍ താരങ്ങള്‍ രംഗത്ത് എത്തിയത് ശ്രദ്ധേയമായിരുന്നു. ഇതിനിടെ പാക് നായകന്‍ സർഫറാസ്​ അഹമദിനെ തടിയനെന്ന് വിളിച്ച് ഷൊയ്‌ബ് അക്‌തര്‍‍.

ട്വിറ്ററിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ സർഫറാസിനെ അദ്ദേഹം കുറ്റപ്പെടുത്തിയത്. താരത്തിന്റെ ഫി‌റ്റ്‌നസ് ലെവല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

‘ടോസ്​ചെയ്യാൻ സർഫറാസ്​വന്നപ്പോൾ അദ്ദേഹത്തിന്റെ വയറ്​തള്ളിയ നിലയിലും മുഖവും കവിളും തടിച്ച്​ തൂങ്ങിയ അവസ്ഥയിലുമായിരുന്നു. ഞാൻ കണ്ടതിൽ വെച്ച്​ശാരീരിക ക്ഷമത തീരെയില്ലാത്ത ആദ്യത്തെ നായകനാണ്​ അദ്ദേഹം. ഒരിടത്ത്​ നിന്ന്​ മറ്റൊരിടത്തേക്ക്​മാറാന്‍ പോലും സാധിക്കുന്നില്ല. സ്‌റ്റം‌പിന്​പിറകിൽ അയാൾ കഷ്ടപ്പെടുകയാണ്’​- ആണെന്നും അക്തർ​ തുറന്നടിച്ചു.

വെസ്‌റ്റ് ഇന്‍ഡീസ് ബോളിംഗിന് മുന്നില്‍ 105 റൺസിന് പുറത്താകുകയായിരുന്നു പാകിസ്ഥാന്‍. ക്രിസ് ഗെയിലിന്റെ ഇന്നിംഗ്‌സ് മികവില്‍ 14ഓവറിൽ വിൻഡീസ്​ വിജയം നേടുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

suryansh shedge: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ, പഞ്ചാബിനടിച്ചത് ലോട്ടറിയോ, ഈ സീസണിൽ അറിയാം

Robin Minz:സ്വപ്നങ്ങള്‍ നിറവേറുന്നതിന് തൊട്ട് മുന്‍പ് ആക്‌സിഡന്റ്, ഇക്കുറി മുംബൈയ്‌ക്കൊപ്പം, 2025 ഐപിഎല്‍ ഈ 22 കാരന്റെയാകാം, ആരാണ് റോബിന്‍ മിന്‍സ്

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി

Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്

അടുത്ത ലേഖനം
Show comments