വിരാട് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടവും

Webdunia
ശനി, 22 ജൂണ്‍ 2019 (18:29 IST)
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ തേടി മറ്റൊരു നേട്ടവും. ലോകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടത്തില്‍ മുഹമ്മദ് അസറുദീന് ഒപ്പമെത്തി വിരാട്.

ഏകദിനത്തില്‍ കോഹ്‌ലിയുടെ 52മത് ഫിഫ്റ്റിയാണിത്. 48 പന്തില്‍ നിന്നാണ് അമ്പത് പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ 18, 82, 77, 67 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ സ്‌കോറുകള്‍.

ക്രിക്കറ്റിലെ ഒട്ടിമിക്ക റെക്കോര്‍ഡുകളും കോഹ്‌ലി തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. മികച്ച ഫോമില്‍ തുടരുന്ന താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Hardik Pandya: 'ക്യാച്ചൊക്കെ അവനെടുക്കും, നീ വേഗം വണ്ടി വിട്ടോ'; പാക് താരത്തിനു 'നോ ലുക്ക് വിക്കറ്റ്' യാത്രയയപ്പ് നല്‍കി പാണ്ഡ്യ (വീഡിയോ)

Jasprit Bumrah: 'എന്താ മോനെ നോക്കുന്നില്ലേ'; കണ്ണടച്ച് സിക്‌സടിച്ചപ്പോള്‍ മാസ്, തൊട്ടടുത്ത പന്തില്‍ ബുംറയുടെ 'ട്രാപ്പ്' (വീഡിയോ)

Ishan Kishan: ഇഷാൻ കിഷൻ, യു ബ്യൂട്ടി ! ഔട്ട്‌സൈഡറിൽ നിന്ന് പോക്കറ്റ് ഡൈനാമോയിലേക്ക്

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും

അടുത്ത ലേഖനം
Show comments