Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ നിരാശയില്‍; ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടം തടസപ്പെടുമെന്ന് റിപ്പോര്‍ട്ട്

ആരാധകര്‍ നിരാശയില്‍; ഇന്ത്യ - ദക്ഷിണാഫ്രിക്ക പോരാട്ടം തടസപ്പെടുമെന്ന് റിപ്പോര്‍ട്ട്
സതാംപ്‌ടണ്‍ , ബുധന്‍, 5 ജൂണ്‍ 2019 (14:06 IST)
ഇന്ത്യ - ദക്ഷിണാഫ്രിക്ക ലോകകപ്പ് പോരാട്ടം മഴ തടസപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 100 ഓവര്‍ തികച്ച് കളിക്കാനുള്ള സാഹചര്യമല്ല സതാംപ്‌ടണില്‍ ഉള്ളതെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

സതാംപ്‌ടണില്‍ ഇന്ന് മഴ പെയ്‌തേക്കുമെന്നും അന്തരീക്ഷം അങ്ങനെയുള്ളതാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഇന്നിംഗ്‌സായിരിക്കും മുടങ്ങാന്‍ സാധ്യത കൂടുതല്‍.

മത്സരത്തിന്‍റെ തുടക്കത്തില്‍ 33 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മഴ ഭീഷണി നിലനില്‍ക്കുന്നു. 18 ഡിഗ്രി ആയിരിക്കും ഉയര്‍ന്ന താപനില. മഴയ്‌ക്കുള്ള എല്ലാ ലക്ഷണങ്ങളും സതാംപ്ടണില്‍ ഉണ്ടെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പന്‍ തിരിച്ചടി; പരുക്കേറ്റ സ്‌റ്റെയിന്‍ ലോകകപ്പില്‍ കളിക്കില്ല