Webdunia - Bharat's app for daily news and videos

Install App

എല്ലാവരും നന്നായി കളിക്കുമ്പോൾ അയാൾ മാത്രം എന്താണിങ്ങനെ, ശ്രേയസ് അയ്യർക്കെതിരെ ആഞ്ഞടിച്ച് ആരാധകർ

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (18:04 IST)
ഏകദിന ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തുന്നത്. മുന്‍നിരയില്‍ ഒരാള്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്നിങ്ങ്‌സ് മുന്നോട്ട് കൊണ്ടുപോകുകയും ഒരു ടീം എന്ന നിലയില്‍ മികച്ച ഒത്തിണക്കം പുലര്‍ത്താനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഇതുവരെയും മികച്ച പ്രകടനം നടത്താന്‍ ടീമിലെ മധ്യനിരതാരമായ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അയ്യര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.
 
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 16 പന്തില്‍ 4 റണ്‍സാണ് താരം നേടിയത്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിക്കാന്‍ കഴിയാത്തതാണ് ശ്രേയസിന്റെ പ്രധാന പ്രശ്‌നം. കഴിഞ്ഞ മത്സരത്തിലും താരം പുറത്തായത് അപ്രകാരം തന്നെയായിരുന്നു. ഇതോടെ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. ഏറെക്കാലമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിട്ടും ഷോട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലെ ദൗര്‍ബല്യം പരിഹരിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഒരു ഫ്രീ ഫിക്കറ്റ് ഇന്ത്യ എതിരാളികള്‍ക്ക് നല്‍കരുതെന്നും ഇത് പ്രധാനമത്സരങ്ങളില്‍ ടീമിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments