ODI World Cup 2023: ന്യൂസിലാന്റിന് മോശം സമയം ആരംഭിച്ചോ, ഓസ്‌ട്രോലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ഒക്‌ടോബര്‍ 2023 (16:06 IST)
ഐസിസി ലോകകപ്പ് ആസ്‌ട്രേലിയ ന്യൂസിലാന്റ് മത്സരത്തില്‍ ആസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ട്രോവിസ് ഹെഡ് സെഞ്ചുറി നേടി. 67 പന്തില്‍ നിന്ന് 109 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. കൂടാതെ ഡേവിഡ് വാര്‍ണറും വെടുക്കെട്ട് നടത്തി. 61 ബോളില്‍ നിന്ന് 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 49.2 ഓവറില്‍ എല്ലാരും പുറത്തായെങ്കിലും ഓസ്‌ട്രേലിയ 388 റണ്‍സ് നേടിയിരുന്നു. 
 
തുടക്കത്തില്‍ തന്നെ വെടിക്കെട്ട് പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവച്ചത്. വാര്‍ണര്‍ ഹെഡ് സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ 175 റണ്‍സ് പിറന്നു. ന്യൂസിലാന്റിനുവേണ്ടി ട്രന്റ് ബോള്‍ട്ട്, ഗ്ലെയ്ന്‍ ഫിലിപ്‌സ് എന്നിവര്‍ മൂന്നുവിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ രണ്ടുവിക്കറ്റും നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

താരങ്ങൾ ഇനി 'അച്ചടക്കം' ശീലിക്കണം; ഐപിഎല്ലിൽ കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ചെന്നൈ ജേഴ്സിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ, ഗെയ്‌ലും പൊള്ളാർഡും എ ബി ഡിവില്ലിയേഴ്സ് വരെ പിന്നിലാകും

എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്

അടുത്ത ലേഖനം
Show comments