Webdunia - Bharat's app for daily news and videos

Install App

പവർപ്ലേയിലെ പവർഹൗസ്, ഇന്ത്യയുടെ ലോകകപ്പ് സാധ്യതയ്ക്ക് നിർണായകമാവുക രോഹിത് നൽകുന്ന തുടക്കം

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2023 (18:31 IST)
ലോകകപ്പില്‍ ഇന്ത്യയുടെ വിജയകുതിപ്പില്‍ ഏറെ നിര്‍ണായകമായത് പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കുന്ന മികച്ച തുടക്കങ്ങളായിരുന്നു. 9 മത്സരങ്ങളില്‍ നിന്നും 121 എന്ന മികച്ച സ്‌െ്രെടക്ക് റേറ്റിലണ് ലോകകപ്പില്‍ രോഹിത് 503 റണ്‍സ് സ്വന്തമാക്കിയത്. അക്രമണോത്സുകമായ തുടക്കം എതിരാളികളുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്താനും മാനസികമായി തന്നെ ടീമിന് മുന്‍തൂക്കം നല്‍കാനും ഏറെ സഹായകമായിരുന്നു. ലോകകപ്പ് സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് രോഹിത് എന്ന ഘടകം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
 
രോഹിത്തിന്റെ ആക്രമാണാത്മകമായ സമീപനം കളി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എതിരാളികളെ പരിഭ്രാന്തരാക്കുന്നുവെന്നാണ് മുന്‍ ഓസീസ് നായകനായ ആരോണ്‍ ഫിഞ്ച് പറയുന്നത്. പവര്‍പ്ലേയില്‍ രോഹിത് എന്ന ഘടകം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണെന്ന് ഫിഞ്ച് പറയുന്നു. അതേസമയം ലോകകപ്പ് സെമി ഫൈനലിലും സീനിയര്‍ താരങ്ങളായ രോഹിത്, കോലി എന്നിവരുടെ പ്രകടനങ്ങളിലാണ് ഇന്ത്യന്‍ ടീമും വിശ്വാസം അര്‍പ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ അപരാജിതരായെത്തിയ സംഘം ലോകകപ്പുമായെ മടങ്ങു എന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകരും കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments