സച്ചിനാണ് എന്റെ റോള്‍ മോഡല്‍, ഞാന്‍ ഒരിക്കലും അദ്ദേഹത്തോളം മികച്ച താരമാകില്ല : കോലി

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (15:10 IST)
സച്ചിന്‍ ടെന്‍ഡുല്‍ക്കറോളം മികച്ച താരമാകാന്‍ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷമായിരുന്നു കോലിയുടെ പ്രകടനം. സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഒരിക്കലും സച്ചിനോളം മികച്ച താരമാകാന്‍ തനിക്ക് സാധിക്കില്ലെന്നും കോലി പറഞ്ഞു.
 
ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. എന്റെ പിറന്നാള്‍ ദിനത്തില്‍ ഇത്രയും നിര്‍ണായകമായ മത്സരത്തില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആദ്യ ഓവറുകള്‍ക്ക് ശേഷം പിച്ച് പെട്ടെന്ന് തന്നെ വേഗം കുറഞ്ഞു. അവസാന ഓവര്‍ വരെ കളിക്കുക എന്നതായിരുന്നു എനിക്ക് ഡ്രസിങ്ങ് റൂമില്‍ നിന്നും ലഭിച്ച നിര്‍ദേശം. 300 ലക്ഷ്യമിട്ടാണ് കളിച്ചത്. അത് നേടാനായതില്‍ സന്തോഷമുണ്ട്. കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments