Webdunia - Bharat's app for daily news and videos

Install App

താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് പോലുമില്ല, അവരെങ്ങനെ നേരെയാവാനാണ്, ആഞ്ഞടിച്ച് വസീം അക്രം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (14:52 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്കെതിരെ സംഭവിച്ച തോല്‍വിയില്‍ വലിയ വിമര്‍ശനമാണ് പാകിസ്ഥാന്‍ ടീം ഏറ്റുവാങ്ങുന്നത്. ആരാധകര്‍ക്കൊപ്പം മുന്‍ പാക് താരങ്ങളും ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തീര്‍ത്തും പ്രതിരോധാത്മക രീതിയിലാണ് ടീം കളിച്ചതെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ടീമിന്റെ ഫിറ്റ്‌നസിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് പാക് ഇതിഹാസപേസറായ വസീം അക്രം.
 
എനിക്ക് പാക് താരങ്ങളുടെ ഫിറ്റ്‌നസിനെ പറ്റി ആശങ്കയുണ്ട്. പണ്ട് മിസ്ബ പാകിസ്ഥാന്റെ ഹെഡ് കോച്ചും സെലക്ടറും ആയിരുന്ന സമയത്ത് യോ യോ ടെസ്റ്റ് പോലെയുള്ളവ നിര്‍ബന്ധമായിരുന്നു. ഒരു പ്രഫഷണല്‍ ക്രിക്കറ്റര്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഇത്തരം ടെസ്റ്റുകളിലൂടെ കടന്നുപോകണം. എന്നാല്‍ ഇപ്പോള്‍ ഈ രീതി തന്നെ പാകിസ്ഥാന്‍ ടീമിനില്ല. കാര്യങ്ങള്‍ അങ്ങനെയാവുമ്പോള്‍ അതിന്റെ ഭവിഷ്യത്തും ടീം അനുഭവിക്കേണ്ടതായി വരും. ഒരു പാകിസ്ഥാന്‍ ടിവി ഷോയ്ക്കിടെ അക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരെണ്ണം, ടെസ്റ്റിൽ അപൂർവ നെട്ടം കൊയ്ത് കാമിൻഡു മെൻഡിസ്

അടുത്ത ലേഖനം
Show comments