Webdunia - Bharat's app for daily news and videos

Install App

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (11:41 IST)
വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച പ്രായ പൂര്‍ത്തിയാകാത്ത ദ​ളി​ത് കു​ട്ടി​ക​ളെ ഉടമ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ സോ​ഹി​യാ​ൻ ക​ല ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ഷകരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ള്‍ക്ക് നേരെയാണ് ക്രൂരമായ അതിക്രമമുണ്ടായത്.

വയലിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച് കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകന്‍ ഇവരെ മര്‍ദ്ദിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തു. അവശരായാ കുട്ടികളെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം വയലിലൂടെ ഓടിക്കുകയും ചെയ്‌തു.

കര്‍ഷകന്റെ അതിക്രമം വീഡിയോയില്‍ പകര്‍ത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയയിലൂടെ പുറത്തു വിട്ടതോടെയാണ് കര്‍ഷകന്‍ പൊലീസിന്റെ പിടിയിലായത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments