പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂ​ൾ വ​ള​പ്പി​ൽ കഴുത്തറ​ത്തു​ കൊ​ന്നു

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂ​ൾ വ​ള​പ്പി​ൽ കഴുത്തറ​ത്തു​ കൊ​ന്നു

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (08:05 IST)
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂ​ൾ വ​ള​പ്പി​ൽ കഴുത്തറ​ത്തു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​നു​പ്പു​ർ ജി​ല്ല​യി​ലെ കോ​ത്മ​ എന്ന സ്ഥലത്താണ് സംഭവം. പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് അധ്യാപകന്റെ കണ്മുന്നില്‍ വെച്ച് കൊ​ല്ല​പ്പെ​ട്ട​ത്.

അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു 12.30നായിരുന്നു സംഭവം. ക്ലാസില്‍ എത്തിയ അക്രമി പിന്നില്‍ നിന്നും പൂ​ജയുടെ ക​ഴു​ത്തില്‍ വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വ്യദ്യാര്‍ഥി ബഹളം വെച്ച് ഓടിയെങ്കിലും ഇയാള്‍ മൂന്ന് തവണ വെട്ടി പരുക്കേല്‍പ്പിച്ചു.

കൊലയ്‌ക്ക് ശേഷം അക്രമി രക്ഷപ്പെട്ടു. അധ്യാപകന്റെ ശബ്ദം കേട്ട് എത്തിയ സമീപവാസികളും സഹപ്രവര്‍ത്തകരും എത്തിയെങ്കിലും പൂജ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

പാക് - അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ഏറ്റുമുട്ടലിൽ 6 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments