Webdunia - Bharat's app for daily news and videos

Install App

16കാരിയെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി 51 ദിവസം തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പെൺകുട്ടി നേരിട്ട കൊടുംക്രൂരത ഇങ്ങനെ

Webdunia
ബുധന്‍, 8 മെയ് 2019 (12:59 IST)
നോയിഡ: 16കാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേർ ചേർന്ന് നിരന്തരം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 51 ദിവസത്തോളമാണ് പെൺക്കുട്ടി കൊടും ക്രൂരത നേരിട്ടത്. നോയിഡയിലെ മമുറക്ക് സമീപമാണ് സാംഭവം. 16കാരിയുടെ വീടിന് സാമീപത്ത് താമ.സിച്ചിരുന്ന രൺറ്റ് പേർ ;ചേന്ന് പെൻകുട്ടിയെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
മാർച്ച് രണ്ടിനാണ് പെൺകുട്ടിയെ രൺറ്റ് പേർ ചേർന്ന തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ഒരു മുറിയിൽ ബാന്ധിയാക്കി മൂന്നു പേർ ചേർന്ന് നിർന്താരം ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരായാക്കുകയായിരുന്നു. മുറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 
 
ഏപ്രിൽ 22ന് പ്രതികളുടെ തടവിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സ്വന്തം വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി മാതാപിതാക്കളോട് വിവരിച്ചു. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല എന്ന് പെൺക്കുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
 
വിദ്യഭ്യാസം ലഭിച്ചിട്ടില്ലാത്തതിനാൽ തന്നെ എങ്ങോട്ടേക്കാണ് തട്ടിക്കൊണ്ടുപോയത് എന്ന് പെൺകുട്ടിക്ക് പൊലീസിനോട് വ്യക്തമാക്കാൻ സാച്ചിട്ടില്ല. എന്നാൽ പ്രതികളിൽ രൺറ്റ് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. 16കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോട്ടു, സൂരജ് എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെത്തിരെ പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments